നേരിന്റെ പക്ഷത്തേക്ക് – പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിൽ പുതിയ കാലഘട്ടത്തിന്റെ പോരാട്ട വീഥികളിൽ CPI(M) നോടൊപ്പം പ്രവർത്തിക്കാൻ പത്ത് കുടുമ്പങ്ങൾ കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് CPI (M) ൽ ചേർന്നു. പുതുതായി വന്ന സഖാക്കളെ CPI (M) വയനാട് ജില്ലാ സെക്രട്ടറി P ഗഗാറിൻ, DYFI ജില്ലാ സെക്രട്ടറി റഫീഖ്, CPI (M)വൈത്തിരി ഏരിയാ സെക്രട്ടറി CH മമ്മി എന്നീ സഖാക്കൾ ചേർന്ന് രക്തഹാരമണിയിച്ച് സ്വീകരിച്ചു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *