സാമ്പത്തിക വർഷാന്ത്യം  ഇടപാടുകൾ പൂർണതോതിൽ നടക്കുമെന്ന്‌ ധന വകുപ്പ്‌ ഉറപ്പുവരുത്തിയതോടെ സാധാരണയുണ്ടാകാറുള്ള നിയന്ത്രണങ്ങൾപോലും ഇല്ലാതെ ഇക്കുറി ട്രഷറി പ്രവർത്തനം.  ട്രഷറിയിൽ പണത്തിന്‌ പ്രയാസമൊന്നുമുണ്ടാകില്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി. പണമില്ലാതെ ട്രഷറി അടയ്‌ക്കേണ്ടിവരില്ല‌. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനും വിഷുവിന്റെ സാമൂഹ്യ സുരക്ഷാ പെൻഷനും അവധി ദിവസങ്ങൾ പരിഗണിച്ച് നേരത്തെ നൽകും.

https://www.deshabhimani.com/news/kerala/sate-treasury/929780


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *