കൊറോണക്കാലത്തെ_തിരിച്ചറിവുകൾ
ചുവന്ന് തുടുത്ത് പത്തനംതിട്ട…❤❤
കൊറോൺഗ്രസ്/ ബിജെപി മുന്നണിയുടെ കളള പ്രചരണങ്ങൾ അവർക്ക് തന്നെ വിനയാവുകയാണ്…
പത്തനംതിട്ട പ്രക്കാനത്ത് കോൺഗ്രസും ബി.ജെ.പി-യും വിട്ടു ഇരുപത് കുടുംബങ്ങൾ സി.പി.എമ്മിലേക്ക്… ❤❤
അഭിവാദ്യങ്ങൾ സഖാക്കളേ ✊✊
0 Comments