കെ.എസ്.യു നേതാവായി വന്ന് സംസ്ഥാന രാഷ്‌ട്രീയത്തിലൂടെ ശ്രദ്ധേയനായി പിന്നീട് എം.പിയായി ഡൽഹിയിലെത്തിയ ശേഷം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്‌തനായി മാറിയ നേതാവാണ് ഗ്രൂപ്പിസത്തിന്റെ പേരിൽ പാർട്ടിവിട്ട പി.സി. ചാക്കോ. കോൺഗ്രസ് നേതൃത്വത്തിൽ കേന്ദ്രം ഭരിച്ച രണ്ട് യു.പി.എ സർക്കാരുകളുടെ കാലത്തും ഡൽഹിയിൽ ഏറെ സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം. യു.പി.എ കാലത്തെ ടുജി സ്‌പെക്ട്രം അഴിമതി അന്വേഷിച്ച സംയുക്ത പാർലമെന്ററി സമിതി അദ്ധ്യക്ഷനും എ.ഐ.സി.സി വക്താവുമായിരുന്ന ചാക്കോ പിന്നീട് പാർട്ടി തോൽവി ഏറ്റുവാങ്ങിയ ശേഷവും ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ക്ഷണിതാവായി ഹൈക്കമാൻഡിനൊപ്പമുണ്ടായിരുന്നു.
BJP വാർത്തകൾ /നിലപാടുകൾ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന് ചാണ്ടിയോ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന് ചാണ്ടിയോ.. Read more at: https://malayalam.oneindia.com/feature/satire/chief-minister-oommen-chandy-gave-direction-to-withdraw-case-against-rss-workers-126786.html
0 Comments