നുണ ജീവിക്കുന്നത് സത്യം എത്തുന്നത് വരെ മാത്രം.
സത്യത്തിൻ്റെ മുന്നിൽ മരിക്കുന്നതെന്തോ അതാണ് നുണ.

കേരളത്തിൽ PSCയെ അപ്രസക്തമാക്കിയെന്ന നുണേ, നീ തേഞ്ഞട!

യു.ഡി.എഫ് (5വർഷം) – 123104

എൽ.ഡി.എഫ്. ( 4 വർഷം) – 133132

▪️എൽ.ഡി.എഫ് കാലത്ത് പുതിയതായി സൃഷ്ടിച്ചത് 16508 തസ്തികകൾ

▪️സി. പി.ഒ ലിസ്റ്റിൽ ഉൾപ്പെട്ട 7577 പേരിൽ 5601 പേർക്കും നിയമനം. ലിസ്റ്റിലെ 74% പേർക്കും ജോലി.

▪️എൽ.ഡി.എഫ്. സർക്കാർ പോലീസിൽ മാത്രം സൃഷ്ടിച്ചത് 4933 പുതിയ തസ്തികകൾ.

▪️ലോക്ക് ഡൗൺ കാലത്ത് മാത്രം 10054 പേർക്ക് അഡ്വൈസ് മെമ്മോ. ഇന്ത്യയിൽ കേരളത്തിൽ മാത്രം.

▪️യു.ഡി.എഫ് കാലത്ത് താൽക്കാലിക നിയമനം – 31899. എൽ.ഡി.എഫ് കാലത്ത് 11694 മാത്രം

▪️പുതിയതായി 52 സ്ഥാപനങ്ങളുടെ നിയമനങ്ങൾ പി.എസ്.സി വഴിയാക്കിയത് എൽ.ഡി.എഫ്. സർക്കാർ.

കാര്യങ്ങൾ വേണ്ട പോലെ ചെയ്താൽ മാത്രം പോര. ചെയ്തു ചെയ്തു എന്ന് വിളിച്ച് കൂവി നടക്കണ്ടി വരുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു…!
അതാണ് LDFൻ്റെ ഒരുവസ്ഥ.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *