Categories: Uncategorized
LDF വാർത്തകൾ/നിലപാടുകൾ
SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്ന വാർത്തയുടെ വസ്തുത
SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്നൊരു പോസ്റ്റ് ഇട്ടത് കണ്ടിരുന്നു. സെന്ററിൽ നേരിട്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അവർ മനപ്പൂർവം പ്രശ്നം /കൺഫ്യുഷൻ ഉണ്ടാക്കാൻ വന്നതാണ് എന്നാണ്. അവരെ അകത്ത് കയറാൻ പോലും അനുവദിച്ചില്ല. അപ്പോൾ പുറത്തുനിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാണ് . മാക്സിമം കയറിയത് പുറത്തെ Read more…
0 Comments