
കോൺഗ്രസ്സ് നേതാക്കൾ ജയിലിലേക്കുള്ള ഘോഷയാത്ര ആയിരിക്കും…. ഇബ്രാഹിം കുഞ്ഞും ചാണ്ടിച്ചനും കാത്തിരിക്കുന്നു… പി ടി തോമസ് പിന്നാലെ…
ഒന്നിന് പുറകിൽ ഒന്നായി അഴിമതിയുടെ പര്യായമായ കോൺഗ്രസ്സ് നേതാക്കൾ ജയിലിലേക്ക്
എന്തേ നിങ്ങൾ ജയിലിൽ പെട്ടെന്ന് അടക്കാത്തേ എന്ന് ചോദിക്കുന്നവരുണ്ടാവാം….
ചാണ്ടിച്ചൻറെ ടെെറ്റാനിയം അഴിമതികേസ് ഇതുവരെ തീർന്നിട്ടില്ല….കേസുകൾ ,നടപടിക്രമങ്ങൾ നീളും…..
എന്തായാലും ഇവരുടെയെല്ലാം അഴിമതികൾ ഒരുനാൾ തെളിയും…
രാഷ്ട്രീയ വിരോധം തീർക്കാനോ നിയമവിരുദ്ധമായി ഇടപെട്ട് ജയിലിൽ അടക്കാനോ ഇടതുസർക്കാർ വഴിവിട്ട് പ്രവർത്തിക്കില്ല…
എന്നാൽ സ്വതന്ത്രമായ അന്വേഷണം നടത്തി കൃത്യമായ നിഗമനങ്ങളിലെത്താൻ അന്വേഷണ സംഘത്തിന് സ്വാതന്ത്ര്യവും നൽകും..
0 Comments