കേരളത്തിന്റെ ഭാവിക്കായി നടപ്പാക്കിയ പദ്ധതികള്‍ ആരംഭിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് സഞ്ചാരിയും മാധ്യമപ്രവര്‍ത്തകനുമായ് സന്തോഷ് ജോര്‍ജ് കുളങ്ങര. പിണറായി സര്‍ക്കാര്‍ കേരളതതിന് സമ്മാനിച്ചതില്‍ എടുത്തുപറയേണ്ട സംഭാവനയെന്ന് തോന്നുന്നത് ആരോഗ്യമേഖലയിലും പൊതു നിര്‍മ്മാണ മേഖലയിലുമാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര വ്യക്തമാക്കി.
Uncategorized
കോൺഗ്രസ് -ബിജെപി സഖ്യം
പാലക്കാട് മുതലമട പഞ്ചായത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് -ബിജെപി സഖ്യം.സ്വതന്ത്ര അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ സിപിഐഎം നേതൃത്വത്തിലുള്ള ഭരണം അട്ടിമറക്കപ്പെട്ടു.എട്ടിനെതിരെ പതിനൊന്ന് അംഗങ്ങൾ വോട്ട് ചെയ്തോടെ സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവർ കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു.ബിജെപിയിലെ മൂന്നംഗങ്ങളും കോൺഗ്രസും പ്രമേയത്തിന്. അനുകൂലമായി വോട്ട് ചെയ്തു.വിട്ടു നിൽക്കണമെന്ന Read more…
0 Comments