“ഞങ്ങൾ പ്രവർത്തിച്ച് വിജയിപ്പിച്ച കുഞ്ഞാലിക്കുട്ടിമാരോട് ഞങ്ങൾ ഒന്ന് പറഞ്ഞോട്ടെ;സിപിഐഎം അല്ല ബിജെപി ആണ് ഞങ്ങളുടെ മുഖ്യശത്രു.”പണ്ട് കാലത്ത് DYFIയുടെ ഒരു പ്രകടനം പോലും നടത്താൻ വലതുപക്ഷ ശക്തികൾ അനുവദിക്കാതിരുന്ന പ്രദേശമായിരുന്നു മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിലെ വാലഞ്ചേരി കീഴ്മുറി.ഇന്ന് DYFIയുടെ ഒരു ഓഫീസ് കീഴ്മുറിയിൽ പ്രവർത്തനം ആരംഭിച്ചു.മുസ്ലിം ലീഗിന്റ നേതാവിന്റെ മകനടക്കം ചിലർ യൂത്ത്ലീഗ് ഉൾപ്പടെയുള്ള പ്രസ്ഥാനങ്ങളിൽ നിന്ന് രാജിവെച്ച് DYFI യിൽ അണിചേർന്നു.DYFI അഖിലേന്ത്യ പ്രസിഡന്റ് സഖാവ് മുഹമ്മദ് റിയാസ് രക്തഹാരമണിയിച്ചു സ്വീകരിക്കുന്നു !!അഭിവാദ്യങ്ങൾ സഖാക്കളേ
LDF വാർത്തകൾ/നിലപാടുകൾ
വിഎസ് ഇൻ്റെ പേരിലെ വ്യാജ വാർത്ത
20 വർഷം കഴിഞ്ഞാൽ കേരളം മുസ്ലിം ഭൂരിപക്ഷ മേഖല ആകും എന്ന് വിഎസ് പ്രസംഗിച്ചു എന്ന പേരിൽ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തി എടുത്തു വ്യാജ പ്രചരണം നടത്തുന്നതിൻ്റെ സത്യാവസ്ഥ
0 Comments