പുതിയ 100 സ്കൂളുകൾ തുടങ്ങും എന്ന് പറഞ്ഞ കേന്ദ്രം ഇപ്പോൾ നിലവിൽ ഉള്ള ജവാഹർ നവോദയ വിദ്യാലയസ് JNV’s സൈനിക് സ്കൂൾ ആയി മാറ്റാൻ ഉള്ള പദ്ധതി തയ്യാറാക്കി വരുന്നു.. ഇതിനെതിരെ സ്റ്റുഡന്റസ് യൂണിൻസ് സമരത്തിൽ ആണ്..
ഇപ്രകാരം മാറ്റുമ്പോൾ നിലവിൽ ഉള്ള സൈനിക് സ്കൂൾ ഫീസ് 1.38 lakshs JNv’sയിലും ബാധകം ആകും..
0 Comments