ആദ്യമായി 45 രൂപ വച്ച് 1981 ൽ നായനാർ സർക്കാരാണ് ക്ഷേമ പെൻഷൻ ആരംഭിച്ചത്…

അത് 110 രൂപയാകാൻ 26 വർഷം കാത്തിരിക്കേണ്ടി വന്നു…

വി.എസ് സർക്കാർ അത് 500 രൂപയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്…

യുഡിഎഫിന്റെ 5 വർഷ ഭരണക്കാലത്ത് 100 രൂപ വർദ്ധിപ്പിച്ച് 600 രൂപയാക്കി….പക്ഷേ വിതരണം ചെയ്യാതെ കുടിശ്ശിക വരുത്തിയത് 1632 കോടി രൂപയായിരുന്നു….

ഈ സര്‍ക്കാര്‍ വന്നതിനു ശേഷമാണ് മുൻ സർക്കാർ വരുത്തിയ കുടിശ്ശികയായ പെന്‍ഷന്‍ മുഴുവനും കൊടുത്തു തീർത്തത്….

ആ 600 രൂപയാണ് 1400 രൂപയായി ഈ സർക്കാർ വർദ്ധിപ്പിച്ചതും,മുടങ്ങാതെ വിതരണം ചെയ്യുന്നതും, കൈകളിൽ നേരിട്ട് എത്തിക്കുന്നതും….

“നടക്കാത്ത വാഗ്ദാനങ്ങളേക്കാളും നല്ലത്,നടക്കുന്ന യാഥാർത്ഥ്യങ്ങളാണ്”….❤️❤️❤️❤️


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *