സ്വരാജ് പോളണ്ടിനെ കുറിച്ച്….

ഏഴെട്ടു വർഷം മുമ്പ് കേരളകൗമുദിയിലോ മറ്റോ “പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ” എന്ന സത്യൻ അന്തിക്കാടിന്റെ “സന്ദേശം” എന്ന അരാഷ്ട്രീയ സിനിമയിലെ ഒരു പ്രയോഗത്തിനെ പരാമർശിച്ചു കൊണ്ടു പോളണ്ടിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ പറ്റി സഖാവ് എം. സ്വരാജ് വിശദമായ ലേഖനം എഴുതിയിരുന്നു.

https://bit.ly/3cEBFLc

അന്നത് ഒരു പുതിയ അറിവായിരുന്നു…‼️

🌹 ചരിത്രത്തെ പറ്റിയും രാഷ്ട്രീയത്തെ പറ്റിയും എം. സ്വരാജിനുള്ള ആഴത്തിലുള്ള അറിവ് ആ ലേഖനത്തിൽ വായിച്ചെടുക്കാമായിരുന്നു. ടി.വി. ചർച്ചകളിലൊക്കെ പങ്കെടുക്കുമ്പോൾ ഈ അറിവും ഓർമ്മശക്തിയുമൊക്കെ അദ്ഭുതപ്പെടുത്തുന്നതാണ്.

ആ സ്വരാജിനോടൊക്കെ പോയി രാഷ്ട്രീയവും ചരിത്രവും ചർച്ച ചെയ്യുന്ന #CongRSS ആത്മവിശ്വാസത്തെ അഭിനന്ദിക്കാതെ തരമില്ല.

ചാമക്കാലയ്ക് പോളണ്ട് എന്ന രാജ്യത്തെ പറ്റി കേട്ടറിവ് തന്നെ ഉള്ളത് ആ സിനിമ ഡയലോഗ് ആയിരിക്കും


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *