പ്രളയബാധിതർക്കായി മലപ്പുറം ജില്ലയിൽ DYFI അരീക്കോട് ബ്ലോക്ക്‌കമ്മറ്റി നിർമിക്കുന്ന സ്നേഹവീടുകൾ

123 DYFI യൂണിറ്റുകളിലായി
5000 വീടുകളിൽ നിന്ന്
ഹുണ്ടിക വെച്ച് സമാഹരിച്ചെടുത്ത
853636 രൂപയും
മറ്റു സഹായവും കൂടി ചേർത്ത്,
ഒരുപാട് പ്രതിസന്ധികൾ മുറിച്ചു കടന്നാണ് സഖാക്കൾ ലക്ഷ്യം പൂർത്തീകരിച്ചത്.

അഭിവാദ്യങ്ങൾ.