ഇന്ത്യയിലെയും കേരളത്തിലെയും
മാധ്യങ്ങൾ മുക്കി കളഞ്ഞ വളരെ ഗൗരവ്വമുള്ള ഒരു വാർത്ത വിദേശമാധ്യങ്ങൾ പ്രസിദ്ധികരിച്ചിരിക്കുന്നു.
ഈ വിഷയം ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും,സീതാറം യെച്ചൂരിയും അക്ഷേപമായി ഉന്നയിച്ചിരിക്കുന്നു…
ആ വാർത്ത
മലയാള മാധ്യങ്ങൾ പോലും
റിപ്പോർട്ട് ചെയ്യാതിരിക്കുന്നു.
എവിടെക്കാണ് രാജ്യം കടന്നു പോകുന്നത്…!
ഫെയ്സ് ബുക്കും വാട്ട്സ് ആപ്പും ഉൾപ്പെടുന്ന സോഷ്യൽ മീഡിയ പോലും കോർപ്പറേറ്റ് സഹായത്താൽ RSSന്റെ വരുതിയിലാക്കുന്നു
നാം ഭയപ്പെട്ടത് സംഭവിക്കുകയാണ് ജിയോ.. 43500 കോടി വിലയുള്ള
ഓഹരി ഫെയ്സ് ബുക്കിൽ നിഷേപിക്കുകയും മറുവശത്ത് ഫെയ്സ് ബുക്ക് ഇന്ത്യയിലെ ജനങ്ങളുടെ അഭിപ്രായത്തെ BJP യുടെ കാൽക്കീഴിൽ സമർപ്പിക്കുകയും ചെയ്യുകയുമാണ്.
ശരി…കോർപ്പറേറ്റ് രാഷ്ട്രീയ മാധ്യമ സഖ്യം നീണാൾ വാഴട്ടെ.
0 Comments