അസംബ്ലിസ് ഓഫ് ഗോഡ് പെന്തകോസ്ത്
സഭയുടെ 106മത് ബൈബിൾ
കൺവെൻഷൻ ഫെബ്രുവരി 4മുതൽ
പത്തുവരെ പന്തളം പറന്തലിൽ
നടക്കുന്നതാണ്. സഭയുടെ കൈവശമുള്ള
അഞ്ചേകാൽ ഏക്കർ സ്ഥലത്താണ്
കൺവൻഷൻ നടക്കാൻ പോകുന്നത് .
കഴിഞ്ഞ കുറെ ദിവസമായി പന്തളത്തെ
rss- ബിജെപി സംഘപരിവാർ നേതൃത്വം
കൺവെൻഷൻ നടത്തുന്ന പാസ്റ്റർ മാരുടെ
തല അറുത്തു കളയുമെന്നുള്ള
ഭീഷണിയാണ് മുഴക്കിയത്.കൺവെൻഷൻ
പന്തലിന്റെ നിർമാണ പ്രവർത്തനം നിർത്തി
വെക്കണമെന്നും ആവശ്യപ്പെട്ടു. ഇന്നു
രാവിലെ ഈ സ്ഥലത്തു rss കാർ കൊടി
കുത്തുകയും ചെയ്തു. കൊടി കുത്തിയ
വിവരം dyfi പ്രവർത്തകരുടെ ശ്രെദ്ധയിൽ
പെട്ടപ്പോൾ തന്നെ കൊടി dyfi പ്രവർത്തകർ
എടുത്തു മാറ്റി. കൺവെൻഷനിന്റെ പന്തൽ
നിർമാണം തുടർന്ന് നടക്കുന്ന
കൺവെൻഷൻ മറ്റു പ്രവർത്തങ്ങൾ
എന്നിവയ്ക്കു ആവശ്യമായ സംരക്ഷണം
നല്കുവാന് dyfi ജില്ലാ കമ്മറ്റി തീരുമാനിച്ചു.
✌️✌️


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *