ഇടതും വലതും ഒന്നല്ല.. ‼️
ലൈഫ് പദ്ധതി മൊത്തം കേന്ദ്ര പദ്ധതി ആയ PMAY അഥവാ പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന എന്നത് സംഘികൾ പറഞ്ഞു നടക്കുന്ന ഏറ്റവും വലിയ നുണ ആണ്. ഓർമ്മയുണ്ടോ പാലക്കാട് ജില്ലയിൽ അകത്തേത്തറ പഞ്ചായത്തിലെ ധോണി പഴംപുള്ളിയിലെ ഒരു വീട് പ്രളയത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് #ReBuild കേരള പദ്ധതിയിൽ ഉൾപെടുത്തി സംസ്ഥാന സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ചു നൽകിയപ്പോൾ ആ വീട് PMAY പദ്ധതി ആണെന്നും പറഞ്ഞൂ പാലക്കാട് BJP നേതാവ് കൃഷ്ണകുമാർ പോയി വീണ്ടും താക്കോൽ ദാനം ചെയ്തത് കയ്യോടെ പിടികൂടിയത്.. ❓
https://bit.ly/31cU3q1
സംഘികൾ പറയുന്ന ഈ PMAY പദ്ധതി വഴി കേന്ദ്ര സർക്കാർ പണിതത് എത്ര വീട് ആണെന്നോ.. ❓
💥 രാജ്യത്താകെ ഒരു കൊല്ലം കൊണ്ട് ഇവർ ഈ പറയുന്ന PMAY വഴി പണിയേണ്ടത് 61.50 ലക്ഷം വീടുകൾ ആയിരുന്നു.. പക്ഷെ പണിതതോ വെറും 2,330 വീടുകൾ മാത്രമാണ്.. ‼️
https://bit.ly/3dyQ6AL
രാജ്യം ഒട്ടാകെ ആണെന്ന് ഓർക്കണം.. ‼️‼️
🌹 എന്നാൽ കേരളത്തിന്റെ #LIFE പദ്ധതി വഴി കഴിഞ്ഞ മാസം മാത്രം കേരളത്തിലെ ഇടത് സർക്കാർ പണി പൂർത്തിയാക്കിയത് 3,000 ത്തിൽ അധികം വീടുകൾ ആണ്.. ‼️
ഇതാണ് ഇടതും വലതും തമ്മിലുള്ള വ്യത്യാസം..
അതേ ഇടതും വലതും ഒന്നല്ല.. ‼️
BJPLies
LeftAlternative Vs #RightWingFarce
LeftAlternative Vs #RightWingFakePromises
©Titto_Antony
0 Comments