മധ്യപ്രദേശിലെ ബി ജെ പി എം എല്‍ എയുടെ ജന്മദിനാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ ദമോഹ് ജില്ലയിലെ ജബേരിയിലെ എം എല്‍ എയായ ധര്‍മേന്ദ്ര സിംഗ് ലോധിയുടെ ജന്മദിനാഘോഷത്തിനിടെയാണ് വെള്ളിയാഴ്ച രാത്രിയോടെ അക്രമസംഭവം നടന്നത്. ബന്‍വാര്‍ ഗ്രാമത്തില്‍ വെച്ചായിരുന്നു ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്…
http://www.evartha.in/2021/03/06/controversy-over-bjp-mlas-birthday-celebrations.html
0 Comments