SSLC, +2 പരീക്ഷകളിൽ ഫുൾ A+ നേടിയ ഐനിപ്പുള്ളി ബാബു മകൾ ഭാഗ്യക്കും കുടുംബത്തിനും വീട് CPIM ചാലിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകുന്നു….
…………….
പഠനത്തിൽ മിടുക്കികളായ രണ്ടു പെൺകുട്ടികളും കുടുംബവും വര്ഷങ്ങളോളമായി ഒരു കുടിലിലാണ് താമസിക്കുന്നത്, ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് പഞ്ചായത്തിൽ നിന്നും ഇതുവരെ വീടിനു ധന സഹായം ലഭിച്ചിട്ടില്ല. CITUചുമട്ടു തൊഴിലാളിയായ ബാബുവിന് ചെറിയ വരുമാനം കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടു ചിലവും കഴിച്ച് വീട് വെക്കാൻ കഴിയില്ല എന്നത് വസ്തുതയാണ്. ഈ സാഹചര്യത്തിലാണ് CPIM ചാലിശ്ശേരി ലോക്കൽ കമ്മിറ്റി നേതൃത്വം നൽകി ഇവർക്ക് ഒരു വീട് നിർമിച്ചു കൊടുക്കാൻ തീരുമാനിച്ചത്. കുന്നത്തെരി പൗർണമി കലാ സമിതിയുടെയും കക്ഷി രാഷ്ട്രീയ ഭേദമന്യേ നല്ലവരായ നാട്ടുകാരുടെയും സഹായത്തോട് കൂടിയാണ് വീടിന്റെ പണി പൂർത്തിയാക്കികൊണ്ടിരിക്കുന്നത്…💪🏻
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
താനൂർ വികസനം
60 വർഷം ലീഗ് MLA മാര് പ്രതിനിധികളായ താനൂരിന്റെ ഇന്നത്തെ വികസനം കാണൂ ഇടതുപക്ഷ MLA യിലൂടെ 💪💪❤❤🚩🚩 സിഎച്ചിനെ ആദ്യമായി നിയസഭയിലെത്തിച്ച താനൂർ!!! സീതിഹാജിയേയുംഇ.അഹമ്മദിനേയും കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച താനൂർ!!! അബ്ദുറബ്ബിനേയും കുട്ടി അഹമ്മദ് കുട്ടിയേയും ആദ്യമായി നിയമസഭയിലെത്തിച്ച താനൂർ!!! 2006-ൽ കുറ്റിപ്പുറത്ത് Read more…
0 Comments