സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ തീരുമാനം പ്രാവര്‍ത്തികമാക്കി പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ..പരൂരില്‍ പാര്‍ട്ടി നിര്‍മ്മിച്ച ഭവനം ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന ഇബ്രാഹിമിന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സഃ ബേബി ജോണ്‍ താക്കോല്‍ കെെമാറി..ശരീരം തളര്‍ന്ന് അവശനിലയിലാണ് ഇബ്രാഹിം..10ലക്ഷം രൂപ ചെലവ് ചെയ്താണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്.
#housemissionldf
0 Comments