1957 ഏപ്രിൽ അഞ്ചിന് കേരളത്തിൽ ഇ എം എസ് നയിച്ച സർക്കാർ അധികാരത്തിൽവന്ന അന്നുമുതൽ നിരീശ്വരവാദം വളർത്തുന്നുവെന്നും ആരാധനാലയങ്ങൾ നശിപ്പിക്കുമെന്നും ശക്തമായി പ്രചരിപ്പിച്ചിരുന്നു. അതിനുശേഷമുള്ള ആറാമത്തെ ഇടതുപക്ഷ സർക്കാരാണ് കേരളം ഭരിക്കുന്നത്. ഈ സർക്കാരുകൾ ഒന്നും തന്നെ മതവിശ്വാസത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല
സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വോട്ടുചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവരുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിക്കുന്നതും.

P Rajeev

relegion communism
Read more: https://www.deshabhimani.com/articles/communist-party-and-religious-belief/775245


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *