ഒരു പത്ര സ്ഥാപനത്തിന് എത്രത്തോളം അധഃപതിക്കാം..എന്നതിന്റെ ഏറ്റവും പുതിയ കാഴ്ച.
മനോരമ ചെയ്യുന്ന കൂട്ടിക്കൊടുപ്പിന് ഉദാഹരണം 👇

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നക്ക് വൻ സ്വാധീനം’ എന്ന് വെണ്ടക്കാ അക്ഷരത്തിൽ അടിച്ചിട്ട്,
“മുഖ്യമന്ത്രിയെ പരിചയം മാത്രം എന്ന NIA” റിപ്പോർട്ട്‌ താഴെ ചെറിയ അക്ഷരത്തിൽ കൊടുത്തിരിക്കുന്നു.
എന്ത് വിളിയ്ക്കണം ഈ മാധ്യമ മാമാ ധർമത്തെ.. !!ഇവന്റെയൊക്കെ മാമാ പത്ര ധർമം..


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *