മലയാലപ്പുഴ വടക്കുപുറത്ത് ഇരുപത്തി നാല് പരമ്പരാഗത കോൺഗ്രസ്സ് കുടുംബങ്ങൾ സി.പി ഐ.എം-ൽ ചേർന്നു.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.ജെ തോമസ് കുടുംബങ്ങളെ സ്വീകരിച്ചു.കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ,ഏരിയ കമ്മറ്റി അംഗം മലയാലപ്പുഴ മോഹനൻ,രാജൻ, മിഥുൻ ആർ നായർ, വി ശിവകുമാർ തുടങ്ങിയവർ സന്നിഹിതരായി !
0 Comments