മല്ലപ്പള്ളി ആടിയാനിയിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പത്ത് പ്രവർത്തകർ സി.പി.ഐ.എം-ൽ ചേർന്നു….

കോവിഡ് പ്രതിരോധത്തിൽ എൽ.ഡി.എഫ്‌ സർക്കാർ ലോകത്തിനു മാതൃകയാകുമ്പോൾ വ്യാജ പ്രചരണങ്ങളിലൂടെ കേരള സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ സി.പി.ഐ.എം-ൽ എത്തിയത്‌. ചടങ്ങിൽ ആർ.സുഭഗ കുമാർ അധ്യക്ഷനായി, ഏരിയ സെക്രട്ടറി ബിനു വർഗീസ്, ബാബു ചാക്കോ, അനിലാ ജയൻ, പി കെ സുരേഷ്, ലിൺസൺ സ്കറിയാ തുടങ്ങിയവർ സന്നിഹിതരായി.

ഏവർക്കും സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഊഷ്മളമായ അഭിവാദ്യങ്ങൾ !

https://www.facebook.com/108955113771585/posts/337048157628945/

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *