പത്തു കുടുംബങ്ങൾ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എം-ൽ ചേർന്നു

മല്ലപ്പള്ളി കുരിശുംമുട്ടത്ത് ഐ.എൻ.ടി.യു.സി മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എസ് തോമസിൻ്റെ നേതൃത്വത്തിൽ പത്തു കുടുംബങ്ങൾ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എം-ൽ ചേർന്നു.

ചടങ്ങിൽ ഏരിയാ സെക്രട്ടറി ബിനു വർഗീസ് പ്രവർത്തകരെ രക്തഹരമണിയിച്ച് സ്വീകരിച്ചു, എം എസ് ശശിധരൻ, ബാബു ചാക്കോ, എം എസ് സുജാത, എം ടി തോമസ്, അനിലാ ജയൻ എന്നിവർ സന്നിഹിതരായി.

ഏവർക്കും സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഊഷ്മളമായ അഭിവാദ്യങ്ങൾ !


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *