ബി ജെ.പിയുടെയും കോൺഗ്രസിന്റെയും കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ- കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച്
മല്ലപ്പള്ളി കൊറ്റനാട്ട് ചുട്ടുമണ്ണിൽ മേരിക്കുട്ടി ജോണിന്റെ നേതൃത്വത്തിൽ പന്ത്രണ്ട് കുടുംബശ്രീ പ്രവർത്തകർ സി.പി.ഐ.എം-ൽ ചേർന്നു.
സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം കോമളം അനിരുദ്ധൻ പ്രവർത്തകരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു.മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബിന്ദു ചന്ദ്രമോഹൻ, ബാബു ചാക്കോ എന്നിവർ സന്നിഹിതരായി..
0 Comments