മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാൽ മാപ്പുസാക്ഷി ആക്കാമെന്ന് ED വാഗ്ദാനം ചെയ്തു എന്ന
രണ്ടു പോലീസ് ഓഫീസർമാരുടെ മൊഴിയാണ് സ്ഥാനാർഥി പ്രഖ്യാപനങ്ങൾക്ക് ഇടയിൽ മുങ്ങി പോകുന്നത്.. ‼️

⭕ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ED വാഗ്ദാനം നൽകിയതായി മൊഴി വനിതാ സിവിൽ പൊലീസ് ഓഫീസറുടെ മൊഴി..

⭕ സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജി മോളുടേതാണ് മൊഴി

⭕ ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം

⭕ ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം

⭕ ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം

⭕ ആഗസ്ത് 13 ന് രാത്രിയിലെ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ പറഞ്ഞത്

⭕ ED, DYSP രാധാകൃഷ്ണനാണ് ഈ വാഗ്ദാനം നൽകിയത്

⭕ പലപ്പോഴും പുലർച്ചെ നാലുമണി വരെ ചോദ്യം ചെയ്തെന്നും മൊഴി

⭕ സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് മൊഴി നൽകിയത്

⭕ ഇന്നലെ മറ്റൊരു വനിതാ CPO സിജി വിജയനും ED ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ സ്വപ്നയെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിച്ചതായി വാർത്ത പുറത്ത് വന്നിരുന്നു

കേന്ദ്ര ഏജൻസികൾ BJP നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ.

Gold Smuggling, ED offer to Swapna


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *