മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വിദ്വേഷപരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അമിത് ഷാ മുസ്ലീങ്ങളോട് എന്ത് ചെയ്‌തെന്നും മകളെ കെട്ടിച്ച് കൊടുക്കണമായിരുന്നോ എന്ന പരാമര്‍ശമാണ് സുരേന്ദ്രന്‍ നടത്തിയത്. ക്രിമിനല്‍ കേസ് പ്രതിയായ പിണറായി വിജയനാണ് അമിത് ഷായ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.reporterlive.com/bjp-k-surendran-hatred-statement-against-pinarayi-vijayan-family/75310/
0 Comments