https://m.facebook.com/story.php?story_fbid=10156471790132127&id=622302126
താനൂർ..!!
കൊല്ലാതെ കൊല്ലുന്ന വിദ്യ എന്ന് കെട്ടിട്ടുണ്ടോ?
അതായത് ജീവിതാവസാനം വരെ നാല് ചുമരുകൾക്കുള്ളിൽ നിശ്ചല ശരീരമാക്കി കിടത്തിക്കുന്ന ലീഗ് ക്രിമിനലുകളുടെ വൈദഗ്ധ്യം പിന്നെ സംഘികൾക്കും സുഡാപ്പികൾക്കും മാത്രേ ഉള്ളൂ
മരിച്ചാൽ മാത്രമേ വർത്തയാവുകയുള്ളൂ..
എങ്കിലും നിങ്ങളറിയണം താനൂരിൽ മാത്രം 3 വർഷത്തിനിടെ നിത്യമായ ജീവച്ഛവാസ്ഥയിലേക്ക് തള്ളിവിടപ്പെട്ടത് ഒരു ഡസനിലധികം ഇടതുപക്ഷ പ്രവർത്തകരാണ്. മരണത്തെക്കാൾ ദുരന്തപൂർണമായി നരകിപ്പിക്കാൻ കയ്യും കാലും, ഇടുപ്പെല്ലും ഇനിയൊരിക്കലും ചലിപ്പിക്കാനാവാത്ത വിധം വെട്ടിയിട്ട് നിർവൃതി അടയുന്ന മുസ്ലിം ലീഗ് ക്രിമിനൽ സംഘത്തോട് ഒന്നേ പറയാനുള്ളൂ..
താനൂർ ജനങ്ങൾ ആണ് നിങ്ങളെ പടിക്ക് പുറത്താക്കിയത്..
❓ ആരാണ് താനൂരിലെ അക്രമകാരികൾ..
❓ ആരാണ് താനൂരിനെ ചോരക്കളമാക്കിയത്.?!
നമുക്ക് കണക്കുകൾ നോക്കാം ലീഗെ..!
എണ്ണിയെണ്ണി പറഞ്ഞാൽ കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ താനൂരിൽ ലീഗ് നടത്തിയ അക്രമങ്ങളുടെ വാർത്തകളിതാ…
⭕ താനൂരില്‍ LDF സ്ഥാനാര്‍ഥിയെ ലീഗുകാര്‍ ആക്രമിച്ചു തുടങ്ങിയ അക്രമം ഇന്നും തുടരുന്നു..
http://www.deshabhimani.com/…/kerala/news-kerala-19-…/554621
⭕ മലപ്പുറം താനൂരില്‍ എട്ട് CPM പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു..
http://www.mathrubhumi.com/…/cpm-muslim-league-tanur-1.1710…
⭕ ലീഗ് ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയ യുവതിയെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചതായി പരാതി
⭕ താനൂരില്‍ വീണ്ടും ലീഗ് അക്രമം; 5 വീട് തകര്‍ത്തു
http://www.deshabhimani.com/…/news-malappuramkerala-…/629664
⭕ ഉണ്ണ്യാലിൽ CPM പ്രവർത്തകൻ അബ്ദുൽ ഹഖിനെ ലീഗുകാർ വെട്ടി
⭕ താനൂര്‍ തീരദേശത്ത് വീണ്ടും ആക്രമണം: മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരുക്ക്
CPM പ്രവര്‍ത്തകരായ പൗറകത്ത് ഹനീഫ(40), ചേക്കാമാടത്ത് ഖാലിദ്(34), ഹനീഫയുടെ മകന്‍ സുഹൈല്‍(17) എന്നിവരെ സംഘം ചേര്‍ന്നെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ഗുരുതരമായി പരിക്കേൽപിച്ചു
http://www.mangalam.com/news/detail/63002-crime.html
⭕ നവമാധ്യമങ്ങളിലൂടെ യുവതിക്കെതിരെ അശ്ലീല പ്രചാരണം; യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍
http://www.deshabhimani.com/…/youth-league-worker-ar…/676932
⭕ ഉണ്ണ്യാലിൽ CPM പ്രവർത്തകൻ കമ്മുട്ടകത്ത് നിഷാറിനെയാണ് ലീഗുകാർ വെട്ടിയത്
https://www.google.ae/…/cpim-worker-attacked-tanur-unniyal-…
⭕ താനൂര്‍ തീരദേശ മേഖലയില്‍ അക്രമികളുടെ തേര്‍വാഴ്ച; CPM പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് തീവച്ചു
http://pathramonline.com/archives/107934
⭕ താനൂരിൽ DYFI പ്രവർത്തകന് വെട്ടേറ്റു..
http://www.asianetnews.com/n…/dyfi-workers-attacked-in-tanur
⭕ ലീഗിന്റെ കൊലവിളി വീണ്ടും; CPM പ്രവര്‍ത്തകനായ അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്.
https://www.manoramanews.com/…/10/thirur-conflict-again.html
⭕ തിരൂർ–താനൂർ മേഖലയിൽ CPM പ്രവർത്തകനു വെട്ടേറ്റു
https://www.google.ae/…/tirur-tanur-violence-cpm-muslim-lea…
⭕ താനൂരില്‍ മുസ്ലീം ലീഗിന്റെ ആക്രമണത്തില്‍ പോലീസുകാരന്റെ കണ്ണ് തകര്‍ന്നു
http://keralaonlinenews.com/…/police-injured-muslim-league-…
⭕ഉണ്യാലിൽ DYFI പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകനായ അക്‌ബറിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ലീഗ്.
https://www.iemalayalam.com/…/dyfi-worker-stabbed-in-malapp…
⭕താനൂര്‍ ഉണ്യാലില്‍ വീണ്ടും ലീഗ് അക്രമം. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അസ്ഹറുദീന്‍ എന്ന ഷമീറിന് വെട്ടേറ്റു.
http://www.malappuramlife.com/2017/09/27/3259/
⭕ CPM പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ഒരു മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍
http://www.thejasnews.com/സിപിഎം-പ്രവര്%E2%80%8Dത്തകന്-വെ.…/
⭕ ഉണ്യാലില്‍ CPM പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
http://www.sudinamonline.com/unyal-attack-one-arrested.htm
⭕ ഉണ്യാലിൽ DYFI പ്രവര്‍ത്തകന് വെട്ടേറ്റു
http://www.mathrubhumi.com/…/print…/kerala/article-1.2753403
⭕ തിരൂർ-താനൂർ മേഖലയിൽ ലീഗ് ഭീകരത; മണിക്കൂറുകൾക്കുള്ളില്‍ 3 CPM പ്രവര്‍ത്തകരെ വെട്ടിനുറുക്കി
⭕ മലപ്പുറം ഉണ്ണ്യാലിൽ DYFI പ്രവർത്തകനെ വെട്ടി കൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ലീഗ് കൊട്ടേഷൻ സംഘത്തിലെ 2 പേർ പിടിയിലായി.
http://www.eyewitnesnews.in/2018-02-09-0053/
⭕ പറവണ്ണയില്‍ ലീഗ് അക്രമം : CPM പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം
http://www.baazzigarnews.com/violence-in-paravanna-attempt…/
⭕ താനൂർ ഉണ്യാലിൽ DYFI പ്രവർത്തകന് വെട്ടേറ്റു. പുതിയ കടപ്പുറം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പത്തായപുരക്കൽ മുല്ലകോയയുടെ മകൻ മുസാഫിറി (18)നാണ് വെട്ടേറ്റത്.
http://www.deshabhimani.com/…/news-malappuramkerala-…/724782
⭕ താനൂരിലും ഉണ്യാലിലും CPM പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രണ്ടിടത്തും ഓരോ CPM പ്രവര്‍ത്തകര്‍ക്കാണ് ഗുരുതരമായ വെട്ടേറ്റത്
http://www.malappuramlife.com/2017/07/26/1651/
⭕ താനൂരിൽ രണ്ടുമാസം മുൻപ് വെട്ടേറ്റ യുവാവിന് വീണ്ടും വെട്ടേറ്റു; ആക്രമിക്കപ്പെട്ടത് DYFI പ്രവർത്തകൻ
https://localnews.manoramaonline.com/…/all-local-mpm-tensio…
⭕ താനൂരില്‍ 1.40 കോടിയുടെ നഷ്ടം; തകര്‍ക്കപ്പെട്ടത് 95 വീടുകളും
http://www.asianetnews.com/…/revenue-department-submits-rep…
⭕ CPM പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ കേസിൽ രണ്ട് ലീഗ് പ്രവർത്തകർ അറസ്റ്റിൽ.കുപ്പന്റെപുരയ്ക്കല്‍ അസൈനാര്‍, അന്‍വര്‍ എന്നിവരാണ് അറസ്റ്റിലായത്.
http://www.mathrubhumi.com/…/print…/kerala/thanoor-1.2265157
⭕ താനൂരില്‍ പോലീസുകർക്ക് നേരെ ലീഗ് പ്രവർത്തകരുടെ ആക്രമണം; നാല് പോലീസുകാർക്ക് പരിക്ക്
http://ml.naradanews.com/…/muslim-league-activities-in-tan…/
⭕ മലപ്പുറം താനൂരില്‍ വീണ്ടും ലീഗ് താലിബാനിസം. CPM പ്രവർത്തകൻ ഫക്കീര്‍ പള്ളിക്കടുത്തുള്ള മമ്മാലകത്ത് സിദ്ദിക്കിന് (37) ഗുരുതരമായിപരിക്കേറ്റു.
http://www.eyewitnesnews.in/മലപ്പുറം-താനൂരില്%E2%80%8D-വീണ്/#
⭕ താനൂരിൽ വീണ്ടും ലീഗ് ആക്രമണം.താനൂർ ഓണക്കാട് ഇടതുപക്ഷ പ്രവർതത്തകന്റെ വീടും വാഹനങ്ങളും തീ വെച്ചു നശിപ്പിച്ചു
http://www.vasthavam.in/news_more.php?id=1101
⭕ താനൂരില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ 4 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
http://www.asianetnews.com/news/4-held-for-tanur-attack…
⭕ DYFI പ്രവര്‍ത്തകനെ വെട്ടികൊല്ലാന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
http://truthonlive.com/…/ഡിവൈഎഫ്%E2%80%8Cഐ-പ്രവര്%E2%80%8D…/
⭕ തീരദേശത്ത് വീണ്ടും ലീഗ് അതിക്രമം; CPM പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ത്തു
http://www.deshabhimani.com/…/kerala/news-kerala-13-…/699214
⭕ CPM താനൂര്‍ ഏരിയാ സെക്രട്ടറിക്കും കുടുംബത്തിനും ലീഗിന്റെ വധഭീഷണി;
http://www.kairalinewsonline.com/2017/03/16/97653.html
⭕ CPM പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍
http://www.sirajlive.com/2017/03/07/272307.html
⭕ താനൂരിൽ CPM നേതാവിന്റെ വീട്ടുചുമരിൽ ലീഗുകാരുടെ ‘പച്ചകുത്തൽ’
വീട്ടുചുവരിലാകെ ലീഗ്ഹൗസ്, ഐയുഎംഎൽ, എംവൈഎൽ എന്നിങ്ങനെ പച്ചപെയിന്റിൽ എഴുതിനിറച്ചു.
http://www.deshabhimani.com/…/league-violence-at-tan…/712767
നിങ്ങളാണോ ലീഗെ സമാധാന പാർട്ടി?
രണ്ട് വർഷമേ ആയിട്ടൊള്ളൂ ലീഗിന് താനൂരിൽ അധികാരം നഷ്ടപ്പെട്ടിട്ട്..
ഇക്കാലയളവിൽ മുസ്ലിം ലീഗിന്റെ അക്രമണങ്ങളുടെ ലിസ്റ്റാണിത്..
അധികാരമില്ലാത്തപ്പോ തുടങ്ങിയ ഒരുതരം ഭ്രാന്താണ് ലീഗിനെ ഇന്ന് നയിക്കുന്നത്..
വാർത്തകൾ പൂർണ്ണമല്ല..
2016 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വാർത്തകളിൽ ചിലത് മാത്രമാണിത്..
അതും തീരപ്രദേശത്ത് നിന്നുള്ളവ മാത്രം..
0 Comments