യൂത്ത് ലീഗിലേയും എം എസ് എഫിലേയും കോടികളുടെ ഫണ്ട് തട്ടിപ്പ് തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രചാരണായുധമാക്കുമെന്നു യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യുസൂഫ് പടനിലം. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ കത്വ, ഉന്നാവോ ഫണ്ട് തിരിമറി സംബന്ധിച്ചു സുപ്രധാന കാര്യങ്ങള്‍ പുറത്തു വന്നിട്ടും മുസ്ലിം ലീഗ് നേതൃത്വം മൗനം പാലിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം അസംതൃപ്തരാണ്.ആരോപണ വിധേയരുടെ പ്രതികരണം പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ്. ഈ പ്രതികരണം നടത്തിയ ദേശീയ ജനറല്‍ സെക്രട്ടറി രാജിവെച്ചിട്ടും ഫണ്ട് തട്ടിപ്പില്‍ കാര്യമായ വിശദീകരണം ഉണ്ടായിട്ടില്ല. 39.33 ലക്ഷം പിരിച്ചെന്നും 14 ലക്ഷം അക്കൗണ്ടില്‍ ബാക്കിയുണ്ടെന്നുമാണ് യൂത്ത് ലീഗ് വിശദീകരിച്ചിരുന്നത്. എന്നാല്‍ 1.08 കോടി രൂപ പിരിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.
BJP വാർത്തകൾ /നിലപാടുകൾ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന്‍ ചാണ്ടിയോ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന്‍ ചാണ്ടിയോ.. Read more at: https://malayalam.oneindia.com/feature/satire/chief-minister-oommen-chandy-gave-direction-to-withdraw-case-against-rss-workers-126786.html
0 Comments