രണ്ടു ലക്ഷം പട്ടയങ്ങൾ…
രണ്ടു ലക്ഷത്തിലേറെ ഭൂരഹിതരരെയാണ് പിണറായി വിജയൻ സർക്കാർ കഴിഞ്ഞ നാലര വർഷം കൊണ്ട് ഭൂമിയുടെ അവകാശികളാക്കിയത്. ആത്മാഭിമാനമുള്ളവരാക്കിയത്.
കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന പട്ടയവിതരണത്തിൽ പട്ടയം ലഭിച്ച കാർത്തു അമ്മയെ പോലെ രണ്ട് ലക്ഷം പേർക്കാണ് അഭിമാനവും സന്തോഷവും ആശ്വാസവും ഈ സർക്കാർ പകർന്നു നൽകിയത്.
രണ്ടര ലക്ഷം ലൈഫ് വീടുകൾ, രണ്ട് ലക്ഷം പട്ടയങ്ങൾ, രണ്ട് ലക്ഷത്തിലേറെ സർക്കാർ നിയമനങ്ങൾ…
ഈ ക്ഷേമഗാഥക്ക് കേരളചരിത്രത്തിൽ സമാനതകളില്ല…
0 Comments