ഡി.വൈ.എഫ്.ഐ. “റീ സൈക്കിൾ കേരള”യിലൂടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. ആക്രി പെറുക്കി സമാഹരിച്ചത് 10,95,86,537 രൂപയാണ്. ക്യാമ്പയിനെക്കുറിച്ച് സംസ്ഥാന സെക്രട്ടറി എ എ റഹിം സംസാരിക്കുന്നു..

Duration: 0:5:12