റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവജന പ്രസ്ഥാനം ഡിവൈഎഫ്ഐ നല്‍കിയത് 10,95,86,537 രൂപ. സംസ്ഥാനമൊട്ടുക്ക് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ആക്രിപെറുക്കിയും കൂലിപ്പണി ചെയ്തും വിവിധ ഉല്പന്നങ്ങളും വിഭവങ്ങളും വില്പന നടത്തിയാണ് നാടിന് വേണ്ടി യുവജനത പണം സമാഹരിച്ചത്. റീസൈക്കിള്‍ കേരള ക്യാമ്പയിനില്‍ പങ്കാളികളായവര്‍ക്കും നേതൃത്വം നല്കിയ യുവജന സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍.
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
താനൂർ വികസനം
60 വർഷം ലീഗ് MLA മാര്‍ പ്രതിനിധികളായ താനൂരിന്റെ ഇന്നത്തെ വികസനം കാണൂ ഇടതുപക്ഷ MLA യിലൂടെ 💪💪❤❤🚩🚩 സിഎച്ചിനെ ആദ്യമായി നിയസഭയിലെത്തിച്ച താനൂർ!!! സീതിഹാജിയേയുംഇ.അഹമ്മദിനേയും കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച താനൂർ!!! അബ്ദുറബ്ബിനേയും കുട്ടി അഹമ്മദ് കുട്ടിയേയും ആദ്യമായി നിയമസഭയിലെത്തിച്ച താനൂർ!!! 2006-ൽ കുറ്റിപ്പുറത്ത് Read more…
0 Comments