സീറ്റ് സംബന്ധിച്ച തര്‍ക്കം മുന്നണികള്‍ക്കിടയില്‍ രൂക്ഷമാവുകയാണ്. ഡിസിസി മുന്‍ പ്രസിഡണ്ട് റോയ് കെ പൗലോസിന് പീരുമേട് സീറ്റ് നല്‍കാത്തതില്‍ അമര്‍ഷം പുകയുന്നു. ഇടുക്കി കോണ്‍ഗ്രസില്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ട രാജി ഭീഷണിയുമായി രംഗത്തെത്തി. ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജി ഭീഷണി ഉയര്‍ത്തിയത്.
https://www.reporterlive.com/roy-k-paulose-workers-may-resign-from-idukki-congress/76488/
0 Comments