മുസ്‌ലിം ലീഗിനെ  എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

https://malayalam.samayam.com/local-news/malappuram/video-of-pk-kunjalikkutty-responding-to-sobha-surendran-comment-on-muslim-league/videoshow/81252484.cms

https://www.doolnews.com/kerala-bjp-leader-sobha-surendran-welcomes-muslim-league-party-to-nda54.html

https://malayalam.oneindia.com/news/kerala/bjp-leader-sobha-surendran-again-welcomed-muslim-league-to-bjp-281902.html


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *