ലീഗിനെ വിമർശിക്കുന്നത് നിർത്തണം..ലീഗിനെയും, ലീഗുകാരെയും മനസ്സിലാക്കാൻ നാം ഓരോരുത്തരും ശ്രമിക്കണം..!മനസ്സറിഞ്ഞ് അവരോട് അടുത്താൽ,അവരെ മനസ്സിലാക്കിയാൽ,നമ്മൾ ഒരിക്കലും അവരെ കുറ്റം പറയില്ല..!കാരണം..

മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയാണ് രാഹുൽഗാന്ധിയെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
ലീഗ് ഉണ്ടായത് കൊണ്ടാണ് ആർഎസ്എസ് കേരളത്തിൽ വളരാത്തതെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
കെഎംസിസിയുടെ ചാർട്ടേഡ് വിമാനങ്ങൾ പിണറായി ആകാശത്ത് വെച്ച് തന്നെ തടഞ്ഞെന്ന് വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
വി മുരളീധരനാണ് കോൺഗ്രസിന്റെ എംപിയെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
ഫാതിഹ ഓതി ഗാനമേള നടത്തൽ ഇന്നും ഹലാലായി കാണുന്നവരാണ് അവരിൽ 95 ശതമാനം പേരും.
ലീഗിൽ പ്രവർത്തിക്കുന്നത് ദീനിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്നവരാണ് അവിൽ 95 ശതമാനം പേരും.
മതേതരത്വം കാത്ത് സൂക്ഷിക്കാനാണ് എ. പി ഉണ്ണികൃഷ്ണനെയും, മിഥുന പള്ളിക്കലിനെയും പ്രസിഡന്റുമാരായി തിരഞ്ഞെടുത്തതെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
വർഗ്ഗീയത പ്രചരിപ്പിച്ചെന്ന് കോടതി കണ്ടെത്തിയ ഷാജിക്കയെ ഹീറോയാക്കി നടക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
സിഎച്ച് സെന്റർ ദിനം ഒരു വർഷം അറബി മാസം നോക്കിയും രണ്ടാം വർഷം ഇംഗ്ലീഷ് മാസം നോക്കിയും മൂന്നാം വർഷം സഖാക്കളുടെ പ്രൊഫൈൽ ക്യാമ്പയിനും നോക്കി നടത്തുന്നവരാണ് അവരിൽ 95 ശതമാനം പേരും.
ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലൻസിൽ ഹാൻസ് കടത്തിയത് സഖാവാണെന്നതിന്റെ തെളിവ് ചന്ദ്രികയിൽ വരുമെന്ന് ഇന്നും വിശ്വസിച്ചിരിക്കുന്നവരാണ് അവരിൽ 95 ശതമാന പേരും.
ഷാർജയിൽ നിന്നുള്ള കെഎംസിസി വിമാനം പിണറായി തടഞ്ഞെന്ന് ലൈവിട്ട ആ മണ്ടൻ സൈബർ പോരാളിയെ ഇന്നും ഫോളോ ചെയ്യുകയും പോസ്റ്റ് പിൻവലിക്കാതെ ഉരുളുകയും ചെയ്യുന്നവരാണ് അവരിൽ 95 ശതമാനം പേരും.
ബിഎസ്എൻഎൽ സിംകാർഡ് മാത്രമാണ് പ്രവാസികൾക്ക് പിണറായി സർക്കാർ നൽകുന്നതെന്ന് ഇന്നും വിശ്വസിച്ചിരിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇനി അന്വേഷണം വേണ്ടെന്ന് പിണറായി സർക്കാർ പറഞ്ഞെന്ന് വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
കെ ടി ജലീലിനെ പി കെ ഫിറോസ് തല്ലിത്തോൽപ്പിച്ചെന്ന് വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
വിമാനം വൈകൽ വിഷയത്തിൽ അതിശക്തമായ നിയനപമടപടിയുമായി കുഞ്ഞാപ്പ പറഞ്ഞ പോലെ മുന്നോട്ട് കുതിക്കുന്നെന്ന് വിശ്വസിക്കുന്നവരാണ് ഇന്നും അവരിൽ 95 ശതമാനം പേരും.
‘ഔട്സ്‌പോക്കൺ’, ‘കാവിപ്പട’ പോസ്റ്റുകൾ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ എട്ടെണ്ണം ഷെയർ ചെയ്തില്ലെങ്കിൽ ഉറക്കം കിട്ടാത്തവരാണ് അവരിൽ 95 ശതമാനം പേരും.
ഇ. അഹമദ് സാഹിബിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച കുടുംബത്തിന് നീതി കിട്ടാൻ വേണ്ടി കുഞ്ഞാപ്പ ജുദ്ധം നടത്തിയെന്ന് വിശ്വിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
മൗദൂദി വൺ വാർത്ത പോസ്റ്ററടിച്ച് വിതരണം ചെയ്ത് ശശിയാകുന്നവരാണ് അവരിൽ 95 ശതമാനം പേരും.മൗദൂദി വൺ വാർത്ത മുക്കിയാലും സ്വന്തം പോസ്റ്റർ മുക്കാതെ ‘തല്ലിക്കോ.. എത്ര വേണെങ്കിലും തല്ലിക്കോ..’ എന്ന ശ്രീനിവാസൻ മോഡലിൽ കുത്തിയിരുന്ന് കരുത്ത് തെളിയിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
രാധികാ വാസുദേവ് എഴുതിയത് ഇന്നും ഷെയർ ചെയ്തോണ്ടിരിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.സിപിഐഎം നേതാക്കളുടെ മുഖം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കൽ സുന്നത്തും, ലീഗ് നേതാക്കളുടെ മോന്ത എഡിറ്റ് ചെയ്യൽ ഹറാമും ആണെന്ന് വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
കെ ടി ജലീലിനെ രാജിവെപ്പിക്കാൻ പ്രകടനമുണ്ടെന്ന് പികഫി പറഞ്ഞാൽ അമ്പും വില്ലുമായി ഇനിയും ഓടേണ്ടവരാണ് അവരിൽ 95 ശതമാനം പേരും.പിണറായിയെയും, ജലീലിനെയും രാജിവെപ്പിക്കാനുള്ള രേഖകൾ ഇന്നും പി കെ ഫിറോസിന്റെ കയ്യിലുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
ലീഗ് ഭരിച്ചിരുന്ന സമയം കേരളത്തിൽ മുഴുവൻ ബിവറേജും കുഞ്ഞാപ്പ പൂട്ടിയെന്ന് വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമ്നം പേരും.സംഘികൾക്കെതിരെ പോസ്റ്റിട്ടാൽ അവിടെ വന്നും ഒരുളുപ്പുമില്ലാതെ ഉരുളുന്നവരാണ് അവരിൽ 95 ശതമാനം പേരും. എഫ്ബിയിൽ തീപ്പെട്ടിയുണ്ടാക്കുന്നത് എങ്ങനെയെന്ന് ചോദിച്ചാൽ തീവണ്ടിയുടെ ഫോട്ടോ ഒട്ടിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.
ഇനി ഈ പോസ്റ്റ് കണ്ടാലും എന്നെയും നിങ്ങളെയും തെറി പറഞ്ഞും, പത്ത് കൊല്ലം മുന്നേ ആവിയായ മാഷാ അള്ളാഹ് സ്റ്റിക്കറുമായും പാഞ്ഞ് വരുന്നവരാണ് അവരിൽ 95 ശതമാനം പേരും.’സോഷ്യൽ മീഡിയയുടെ തിന്മകളിൽ നിന്ന് വിട്ട് നിൽക്കുക; തങ്ങൾ’ എന്നത് ‘സോഷ്യൽ മീഡിയയുടെ തിന്മകളിൽ വട്ടം കൂടി നിൽക്കുക; തങ്ങൾ’ എന്ന് വായിച്ച് വിശ്വസിച്ചവരാണ് അവരിൽ 95 ശതമാനം പേരും.

ഇവരെ നാം ഇനിയും വിമർശിക്കണോ?ഇവരെ നാം ഇനിയും ട്രോളണോ?എന്തിന്…?#പകരംവെക്കാനില്ലാത്ത_പാർട്ടിയാണ്_മുസ്ലിംലീഗ്


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *