വിവാദം ഉണ്ടാക്കാനല്ല വെറുതെ പറഞ്ഞന്നെ ഒള്ളു…ആര്‍ക്കും വേറെ സംശയം ഒന്നും ഉണ്ടാവരുത് …മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസ് സെക്രട്ടറിയും കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് പെഴ്സണൽ സ്റ്റാഫ് അംഗവും കോഴിക്കോട് നോർത്ത് മണ്ഡലം സെക്രട്ടറിയുമായ ഹംസ്സയുടെ ഭാര്യയാണ് നുസ്രത്ത് ജഹാൻ .നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് .NDA സഖ്യകക്ഷിയാണ്. ലീഗിന്റെയും ബി ജെ പിയുടെയും മീഡിയേറ്ററായി പ്രവർത്തിക്കുന്നു ,#പകരം#വെക്കാനില്ലാത്ത#പാർട്ടിയാണ്#മുസ്ലിലീഗ്
BJP വാർത്തകൾ /നിലപാടുകൾ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന്‍ ചാണ്ടിയോ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന്‍ ചാണ്ടിയോ.. Read more at: https://malayalam.oneindia.com/feature/satire/chief-minister-oommen-chandy-gave-direction-to-withdraw-case-against-rss-workers-126786.html
0 Comments