ലൈഫ് മിഷന്റെ ഭാഗമായി ഭവന-ഭൂരഹിതരായവർക്ക് സർക്കാർ നിർമ്മിച്ച് നല്കുന്ന 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിച്ചു.

കരുതലാണ് ഈ സർക്കാർ . നാട്ടിൽ വൻകിട വികസന പദ്ധതികൾ വരുമ്പോൾ ഭവനരഹിതരായവർ ഉണ്ടായിരിക്കുക എന്നത് ശരിയായ വികസനമല്ല എന്ന കാഴ്ച്ചപാടാണ് LDF നുള്ളത്. എല്ലാം ശരിയാവും


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *