വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ..
KAIRALI BIG BREAKING..‼️
======================

💥 വടക്കാഞ്ചേരി ഭവന പദ്ധതിക്കായി #യുണിടാക് നല്‍കിയ #കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ…

💥 75 ലക്ഷം രൂപ സ്വർണ്ണകടത്തിൽ പ്രതി ആയ BJP ബന്ധമുള്ള #സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക്…‼️

💥 മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ആഗസ്റ്റ് രണ്ടിന് കൈമാറി…

💥 പണം കൈപറ്റിയത് കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ്..

💥 ഖാലിദ് വന്നത് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തില്‍…

💥 കൈമാറ്റം നടന്നത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്…

💥 നിര്‍ദിഷ്ട കോണ്‍സുലേറ്റ് നിര്‍മാണ കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷന്‍ നല്‍കിയത്…‼️

അടിപൊളി.. ‼️