വടക്കാഞ്ചേരി ലൈഫ് പദ്ധതി ഫ്ലാറ്റ്
രണ്ട് ലക്ഷത്തി ഇരുപത്തിമൂവായിരത്തി എഴുന്നൂറ്റി അൻപത്തിരണ്ടു കുടുംബങ്ങൾ ഇന്ന് ഇടതുസർക്കാരിന്റെ കാലയളവിൽ പൂർത്തിയാക്കിയ വീടുകളിൽ അന്തിയുറങ്ങുന്നുണ്ട്,

ഇത്രയും വീടുകൾക്ക് ഒരു കോട്ടവും ഈ പേമാരിയിലും പറ്റിയിട്ടില്ല,,

ആ ഒരു ഉറപ്പാണ് ഞങ്ങൾക്ക് വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ലാറ്റിൽ വസിക്കാനൊരുങ്ങുന്ന ജനങ്ങൾക്കും കൊടുക്കാനുള്ളത്,,

# എംബി രാജേഷ്


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *