വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും മുതിര്‍ന്ന നേതാവ് രാജിവച്ചു. കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഇന്ന് രാജിവച്ചത്. സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വിശ്വനാഥന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കെപിസിസി നേതൃത്വത്തില്‍ നിന്നുണ്ടായ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. കെപിസിസി സെക്രട്ടറി സ്ഥാനവും രാജിവച്ചിട്ടുണ്ട്.

https://www.twentyfournews.com/2021/03/03/kpcc-secretary-m-s-viswanathan-resigned.html


0 Comments

Leave a Reply

Your email address will not be published. Required fields are marked *