ഉരുക്ക്‌ നിർമാണശാലയായ ചേർത്തല ഓട്ടോകാസ്റ്റിൽനിന്ന്‌‌ ഇനി മണലിഷ്ടികയും. അവശിഷ്ട മണലിൽനിന്നാണ്‌ ഇഷ്ടിക നിർമിക്കുന്നത്‌. ഇന്ത്യൻ റെയിൽവേയ്‌‌ക്കായി ബോഗിയും മാരുതി കാറിന്‌‌ ബ്രേക്കും നിർമിച്ചതിനു പിന്നാലെയാണ്‌ സംസ്ഥാന പൊതുമേഖല സ്ഥാപനത്തിന്റെ പുതു ചുവടുവയ്‌പ്‌.

https://www.deshabhimani.com/news/kerala/cherthala-autokast/928972


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *