വര്‍ഗീയ കലാപം നടന്ന പ്രദേശത്തേക്ക് അധികൃതരുടെ അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ച നിസാമാബാദില എം പി അരവിന്ദ് ധര്‍മപുരി ബി ജെ പി എം പിയെ പോലീസ് വീട്ടു തടങ്കലിലാക്കി. തെലങ്കാന ടൗണിലാണ് കലാപം ഉണ്ടായത്. അതേസമയം, കലാപവുമായി ബന്ധപ്പെട്ട് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 40 പേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു.
http://www.evartha.in/2021/03/10/bjp-mp-placed-under-house-arrest-by-police-in-telangana.html
0 Comments