കോവിഡ് പ്രതിരോധത്തിൽ കേരളം എങ്ങനെയാണ് മാതൃകയായതെന്ന് ഇനിയും മനസിലാകാത്ത ചില അമേരിക്കൻ ആരോഗ്യവിദഗ്ദരുടെയും വിവരക്കേടുകൾ വിളമ്പി ജീവിതം കഴിക്കുന്ന ചില മാധ്യമപ്രവർത്തകരുടെയും ശ്രദ്ധക്ക്….

ഡോ. മുഹമ്മദ് അഷീൽ എഴുതുന്നു :
.
.
.

❤💪🙏

#BreakTheChain

Covid കാലത്ത് നമ്മൾ പുലർത്തിയ ജാഗ്രത മൊത്തം മരണം (all cause mortality ) തന്നെ  ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു…  അക്ഷരാർത്ഥത്തിൽ ജീവന്റെ വിലയുള്ള ജാഗ്രത.. നമ്മൾ ഈ ചരിത്ര പോരാട്ടത്തിൽ ജയിക്കുന്നു എന്നതിന്റെ കൃത്യമായ സൂചന.🙏😍
We shall overcome.. thanks for the support..And hats off to all our collegues and all frontline warriors.

For details of excess death analysis… please also see…
https://m.facebook.com/story.php?story_fbid=3589498451118850&id=100001761905440

കോവിഡ് കവർന്ന മനുഷ്യ ജീവനുകളെ കണക്കാക്കാൻ ഏറ്റവും ആധികാരികമായ  മാർഗം “excess death analysis” ആണ്..  വിവിധ രാജ്യങ്ങളിലും kerala സംസ്ഥാനത്തും നടന്ന excess death analysis പഠനത്തെ കുറിച്ച്..


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *