ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമ്മാനിക്കുന്ന വിവിധ പദ്ധതികൾ ആണ് താഴെ..

🌹 ഹരിത കേരളത്തിനായ് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ 1261 പച്ചത്തുരുത്തുകളുടെ പ്രഖ്യാപനം ഇന്ന് നടക്കുന്നുണ്ട്… കേരളത്തിലെ പച്ചപ്പും ഹരിതാഭയും നിലനിർത്താൻ 590 പഞ്ചായത്തുകളിലായി 454 ഏക്കറിൽ 1261 പച്ചത്തുരുത്തുകൾ ഒരുക്കി..

https://bit.ly/377C9J5
https://bit.ly/378d54o
https://bit.ly/379hXXg
https://bit.ly/3lMQzlN

🌹 കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനോദ്ഘാടനം.
കോവിഡ് മഹാമാരിയോട് പൊരുതി ക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഒരുപാട് സന്തോഷം നൽകുന്ന വാർത്തയാണിത്. വിവിധങ്ങളായ വൈറസുകളേയും, വൈറസ് അണുബാധകളേയും കുറിച്ച് ആഴത്തിൽ ഗവേഷണങ്ങള്‍ നടത്തുന്നതിനും അതിന്റെ ക്ലിനിക്കൽ വശങ്ങൾ അവലോകനം ചെയ്യുന്നതിനും മാത്രമായി ഒരു ആധുനിക കേന്ദ്രം നമ്മുടെ നാട്ടിലും സജ്ജമായിരിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്.

⭕ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്റ്റുകൾ ആണ് താഴെ..

https://bit.ly/351qI2K
https://bit.ly/3nOJeEa
https://bit.ly/3nS7wgv
https://bit.ly/374SQ7S
https://bit.ly/353l4x2
https://bit.ly/378cIXC
https://bit.ly/3nRSlnD
https://bit.ly/3o02SgL
https://bit.ly/34ZNUhR
https://bit.ly/34Ypu8D
https://bit.ly/3lFDriq

🌹 ജലഗതാഗത മേഖലയിലെ ഹൈബ്രിഡ് ക്രൂയിസ് വെസൽ, ബോട്ടുകൾ, വാട്ടർ ടാക്സികൾ ഉദ്ഘാടനം.

10 പേർക്ക്‌ യാത്രചെയ്യാവുന്ന ബോട്ട്‌ അരൂരിലെ ഷിപ്പ്‌യാർഡിൽ ജലഗതാഗത വകുപ്പാണ്‌ നിർമിച്ചത്‌. ട്രയൽറൺ പൂർത്തിയാക്കിയ വാട്ടർ ടാക്‌സി ബുധനാഴ്‌ച വൈകിട്ട് ആലപ്പുഴയിലെത്തിച്ചു. സാധാരണ ബോട്ടിനേക്കാൾ യാത്രക്കാർക്ക്‌ സൗകര്യപ്രദവും വേഗത്തിൽ എത്താമെന്നതുമാണ്‌ പ്രത്യേകത. ആധുനിക സുരക്ഷാ സംവിധാനമടങ്ങുന്ന കാറ്റമറൈൻ ബോട്ടിന്റെ നിർമാണച്ചെലവ്‌ 70 ലക്ഷം രൂപയാണ്‌. സ്വീഡിഷ് എൻജിൻ ഘടിപ്പിച്ച ബോട്ടിന്‌ 15 നോട്ടിക്കൽ മൈലാണ്‌ (35 കിലോമീറ്റർ) വേഗം. ആദ്യഘട്ടം നാല്‌ ബോട്ടുകളാണ്‌ ഇറക്കുന്നത്‌. നിർമാണം പൂർത്തിയാവുന്ന രണ്ടാമത്തെ ബോട്ട് നവംബറിൽ സർവീസിനെത്തിക്കും..

https://bit.ly/3nUS7Mn
https://bit.ly/3lNKFB4
https://bit.ly/351pBjA

🌹 KMRL ചമ്പക്കര ബ്രിഡ്ജ്, കൊച്ചി – ഉദ്ഘാടനം.

വളരെ മോശം അവസ്ഥയിൽ രണ്ടു വരി മാത്രം ഉണ്ടായിരുന്ന പാലത്തിൽ നടപ്പാതയ്ക്കുള്ള സൗകര്യവും ഇല്ലായിരുന്നു. അതിനാലാണ് മെട്രോ പാതയുടെ ഇരുവശവുമായി വിസ്തൃതമായ നാലുവരി പാത ഉണ്ടാക്കുന്നതിന് സർക്കാർ തീരുമാനമെടുത്തത്. വേലിയേറ്റ സമയത്ത് തടസ്സങ്ങളില്ലാത്തവിധം ജലയാത്ര സാധ്യമാകുന്ന തരത്തിൽ ആകെ 50 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

https://bit.ly/2GZrHIR

കേരളം കുതിക്കുകയാണ് പിണറായി വിജയൻ സർക്കാറിൻ കീഴിൽ…‼️

KeralaLeads

NavaKeralam

LeftAlternative

https://bit.ly/3nVLgCG


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *