വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന സമ്മര്‍ദ്ദവുമായി ഉമ്മന്‍ചാണ്ടി. കെസി ജോസഫിനും കെ ബാബുവിനും സീറ്റ് നല്‍കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം മുന്നോട്ട് വെച്ചിരിക്കുന്നത്.

0 Comments