നവകേരളം
🌹വെള്ളാനകളുടെ കാലം കഴിഞ്ഞു.
🌹റോഡിലേക്ക് മുടക്കുന്നത് ഭൂരിഭാഗവും കീശയിലേക്ക് എന്ന പൊതുബോധം നിലനില്‍ക്കുന്ന നാട്ടില്‍ ,റോഡ് നിര്‍മ്മാണങ്ങളുടെ ഗുണമേന്‍മാ പരിശോധന ലോകോത്തര ടെസ്റ്റുകളിലൂടെ ലെെവായി നടത്തി റോഡിന് മുടക്കുന്ന തുക റോഡില്‍ തന്നെ വീഴുന്നു എന്ന് ഉറപ്പുവരുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു എന്നതാണ് മാറ്റം…
🌹കിഫ് ബി ധനസഹായം കൊണ്ട് നിര്‍മ്മിക്കുന്ന പൊതുമരാമത്ത് നിര്‍മ്മാണങ്ങളില്‍ ഗുണമേന്‍മ ഉറപ്പുവരുത്തുക എന്നത് ഒരു സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്….
കിഫ് ബി അതിനായി മികച്ച നൂതനമാര്‍ഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്…..
🌹കിഫ്ബി വർക്കുകൾ സർക്കാർ എത്ര സൂക്ഷമതയോടെ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് അറിയുക.
🌹ഓരോ വർക്കും ഓരോ ഘട്ടത്തിലും പരിശോധന ചെയ്യപ്പെടുന്നുണ്ട്..
🌹നിര്‍മ്മാണങ്ങളുടെ ഓരോ ഘട്ടത്തിലും കിഫ്ബി ഇന്‍സ്പെക്ഷന്‍ ടീം വരുന്നുണ്ട്.ഇപ്പോ ഇതാ സൈറ്റിൽ വെച്ച് തന്നെ test കൾ ചെയ്യാനായി ഒരു ലാബ് തന്നെ ബസിൽ set ചെയ്ത് സൈറ്റിലേക് വിടുന്നുണ്ട്.
🌹ടാറിംഗ്റോഡുകളുടെ കോര്‍ കട്ട്ചെയ്ത് കനം അപ്പോൾ തന്നെ അറിയാനും, Extraction ചെയ്ത് ടാറിംങ്ങില്‍ ബിറ്റുമിന്‍ കണ്‍ഡന്‍റ് അറിയാനും ഉടനടി ഈ ബസിൽ സംവിധാനമുണ്ട്.
🌹ഗുണമേന്‍മക്ക് അത്രമേൽ പ്രാധാന്യമാണ് സര്‍ക്കാരും കിഫ്ബി ടീമും നൽകുന്നുണ്ട്.
🌹ഇന്‍സ്പെക്ഷന്‍ ബസ് സൈറ്റിൽ വന്നപ്പോൾ ഉള്ള ദൃശ്യങ്ങൾ ചുവടെ.
സ്ഥലം -വര്‍ക്കല -ആറ്റിങ്ങള്‍….
0 Comments