മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീ സൈക്കിൾ കേരളയിലൂടെ നൽകിയ തുക CMDRF അക്കൗണ്ടിൽ credit ആയില്ല എന്ന രീതിയിൽ സാമൂഹ്യ ദ്രോഹികളായ ഒരു കൂട്ടർ പ്രചരിപ്പിക്കുന്നതായി കണ്ടു.ഓൺ ലൈൻ ട്രാൻസഫർ ആയി 10,96,08,725 തുക കൈമാറിയ റസിറ്റ് ഇവിടെ കൊടുക്കുന്നു.( തിയ്യതി ശ്രദ്ധിക്കുക)(ആഗസ്ത് 5 ന് 108290000 രൂപയും,ആഗസ്ത് 6 ന് 1146225 രൂപയുംആഗസ്ത് 7 ന് 50500 ,ഡി ഡി (3 എണ്ണം) 36000,36000, 50000 )പ്രഖ്യാപിച്ച സംഖ്യയേക്കാൾ 21588 രൂപ അധികമാണ് CMDRF ലേക്ക് റീസൈക്കിൾ കേരളയിലൂടെ DYFl നൽകിയിരിക്കുന്നത്.ഒരു വിഭാഗം സൈബർ ക്രിമനലുകൾകള്ളം പ്രചരിപ്പിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണ്.നിസ്വാർത്ഥമായി നാടിന് വേണ്ടി അദ്ധ്വാനിക്കുന്നവർ തന്നെ ഇത്തരം കള്ള പ്രചാരണത്തെ പ്രതിരോധിക്കേണ്ടിയും വരുന്ന ദുർവിധി,സൈബർ ക്രിമിനലുകളുടെയും,വലത് മാധ്യമങ്ങളുടെയും ഇത്തരം ആക്രമണത്തിനെതിരെ നാടെന്നാകെ അണിനിരക്കേണ്ടതാണ്.#dyfi#cmdrf#RecycleKerala#RebuildKerala


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *