ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നയാളായിരുന്നു. ഇപ്പോളും അതില്‍ മാറ്റമില്ല. ഇഷ്രത് ജഹാനും സൊറാബുദീന്‍ ഷെയ്ഖും തുളസീറാം പ്രജാപതിയും ഇരകളായ മൂന്ന് വ്യാജ എന്‍കൗണ്ടറുകള്‍ അക്കാലത്തെ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ അമിത് ഷായ്ക്ക് മേല്‍ കരിനിഴലില്‍ നിര്‍ത്തി. സൊറാബുദീന്‍ ഷെയ്ഖിന്റെ കൊലപാതകത്തില്‍ അമിത് ഷായെ 2014ല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
https://www.azhimukham.com/india-amitshah-cases-criminalcases-sofar/
ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്:
സൊറാബുദീന്‍ ഷെയ്ഖ് :
തുളസീറാം പ്രജാപതി :
0 Comments