ഇത് സഖാവ് പിണറായി വിജയന്റെ വീട് അല്ല . വർക്കല പോലിസ് സ്റ്റേഷൻ ആണ് . ഈ പോലിസ് സ്റ്റേഷൻ നിൽക്കുന്ന ഭൂമിയാണ് തക്കുടു വാവ ( ശബരി നാഥ്‌ എം എൽ എ ) യുടെ ഭാര്യ സ്വന്തക്കാർക്ക് പതിച്ചു നൽകിയത് ഈ ഭൂമി സർക്കാർ തിരിച്ചു പിടിച്ചാണ് പോലിസ് സ്റ്റേഷൻ നിർമ്മിച്ചത് . ഇടതുപക്ഷ ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *