#sabarimala_issue
ഇനി പറയാൻ പോകുന്ന കാര്യങ്ങൾ തികച്ചും സ്വാഭാവികമാണെന്ന് ഞാൻ വിശ്വസിച്ചു. നിങ്ങളോ?
- ഇന്ന് പുലർച്ചെ പൂനയിൽ നിന്ന് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്നു.
- നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേർന്നു
- ജനം TV നേരിട്ട് പുലർച്ചെ എയർപോർട്ടിൽ
നിന്ന് സ്വീകരിക്കുന്നു - BJP പ്രവർത്തകരും RSS പ്രവർത്തകരും വരുന്നു.
- കണ്ണൂർ തളിപ്പറമ്പ് കുടിയാൻമല സ്വദേശി ശ്രീനാഥ് പത്ഭനാഭൻ എന്ന RSS പ്രവർത്തകൻ കൃത്യസമയത്ത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ വരുന്നു.
- അതിരാവിലെ അമ്മിണി വരുന്നത് കണ്ടു സ്വീകരിക്കാൻ ഓടിപോയി കട തുറപ്പിച്ചു spray വാങ്ങി വന്ന RSS പ്രവർത്തകൻ.
- മുളക് സ്പ്രൈ അടിക്കുന്നു എന്നിട്ടും കണ്ണിന് ഒന്നും പറ്റുന്നില്ല
- ശബരിമലയിൽ പോകാൻ പറ്റില്ലെന്ന് സർക്കാർ രേഖാമൂലം എഴുതിക്കൊടുത്താൽ അയ്യപ്പദർശ്ശനമൊന്നും വേണ്ട തിരിച്ചു പോകുമെന്ന് തൃപ്തി
- തൃപ്തിയെ പമ്പയിൽ പോലീസ് തടഞ്ഞാൽ അത് കോടതിയലക്ഷ്യമാകുമെന്ന് ജനം TV.
- തുടരും…..
NB: ഇതൊന്നും പ്ലാനിങ് അല്ല ട്ടോ
0 Comments